'ബീസ്റ്റ് സാമ്പത്തിക വിജയം നേടി മുന്നേറുമ്പോഴും തനിക്ക് സംതൃപ്തി നല്‍കിയില്ല. സിനിമയിലെ പാട്ടുകള്‍ വളരെ ആസ്വദിച്ചു. എന്നാല്‍ സിനിമ പാട്ടിന്‍റെ അത്രയും പോരായിരുന്നുവെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. സംവിധായകര്‍ എപ്പോഴും അവരുടെ കഴിവുകള്‍ മനസിലാക്കി വേണം സിനിമകള്‍ ചെയ്യാന്‍. അതിനായി അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താം.